Tuesday, March 1, 2022

fb കുറിപ്പുകൾ:കൊന്നവൻ ചത്തവരെ കളിയാക്കുന്നു

      ലിതർ അല്ലാതെ വേറെ ആരാണ് ഇതിനെ വിലമതിക്കുന്നത് ?സൈനിക മുന്നേറ്റം പോലെയാണ് പാർട്ടി പ്രവർത്തനമെന്ന് താങ്കൾ ധരിച്ചത് ഞങ്ങളുടെ കുറ്റമല്ലല്ലോ.നിങ്ങൾ പെൻഷൻ ആയതിനു ശേഷം, ജീവിതം സുരക്ഷിതമാക്കിയതിനു ശേഷം വാർദ്ധക്യകാല ജീവിതം സജീവമാക്കാൻ പാർട്ടിയിൽ ചേർന്നു.ഇവിടെയുള്ള സാധാരണക്കാരായ ദലിതർ പരാധീനതയിൽ നിന്നുകൊണ്ടാണ് ബഹുജൻ പ്രസ്ഥാനത്തെ മുന്നോട്ടു നയിക്കാൻ ശ്രമിച്ചത് .അവർ കൗമാരത്തിലും യൗവ്വനത്തിലും പാർട്ടിയെ വളർത്താൻ ശ്രമിച്ചു.ഈ വാർദ്ധക്യത്തിലും അവർ ജയ് ഭിം വിളിക്കുന്നു .അതിനിടയിലേക്ക് നിങ്ങളെപ്പോലുള്ള കഴിവില്ലാത്ത പെൻഷനേഴ്‌സ് അസ്സോസ്സിയേഷൻ കടന്നു വന്നു എല്ലാം കട്ടപ്പുകയാക്കി .കല്ലറ സാർ മരിക്കുന്നതു വരെ ഈ പാർട്ടി സജീവമായിരുന്നു.അതിന്റെ മാജിക് എന്താണന്നു നിങ്ങൾക്ക് മനസ്സിലാകുമോ?നിങ്ങളുടെ അനിയനെപ്പോലുള്ള ചട്ടുകങ്ങൾ ഈ സമുദായത്തിൽ ഉണ്ടന്നുള്ള കാര്യങ്ങൾ അംഗീകരിക്കുന്നു.അവരെയും സവര്ണരെയും നേരിട്ടുകൊണ്ട് നേരെ നിൽക്കുന്ന തന്തയ്ക്കു പിറന്നവരെ നിങ്ങൾ കണ്ടിട്ടില്ല.കാരണം നിങ്ങളുടെ കുടുംബത്തിലെ രാഷ്ട്രീയ പശ്ചാത്തലം.ഇപ്പോൾ bsp വീണ്ടും പച്ചപിടിക്കാൻ നോക്കുമ്പോൾ അടുക്കാനുള്ള ആളുകളെപ്പോലും ഓടിച്ചു വിടുന്ന രീതി നിർത്തണം.

നിങ്ങൾക്ക് നല്ല സുഖമില്ല .നല്ലൊരു വിദഗ്ധനെ കാണണം . ജയ് ഭിം


No comments:

Post a Comment