Tuesday, March 1, 2022

fb കുറിപ്പുകൾ : ബുദ്ധിസത്തെ എതിർക്കുന്നത് അംബേദ്ക്കറിസത്തെയും അംബേദ്ക്കറെയും എതിർക്കുന്നതിനു തുല്യമാണ്

 


   ബുദ്ധിസത്തെ എതിർക്കുന്നത് അംബേദ്ക്കറിസത്തെയും അംബേദ്ക്കറെയും എതിർക്കുന്നതിനു തുല്യമാണ് .ബുദ്ധിസം ഒരു രാഷ്ട്രീയ പരിഹാരം കൂടിയാണ്.ഇന്ത്യക്കാരൻ എന്നാൽ ഇന്ത്യയിൽ വേരുള്ളവൻ,അവനാണ് ദേശീയതയുടെ മുതലാളി എന്ന തീവ്ര ഹിന്ദുവിന്റെ നിലപാടിനെ കൃത്യമായി ചോദ്യം ചെയ്യാൻ ഇസ്ലാമിനോ ക്രിസ്ത്യാനിറ്റിക്കോ കഴിയില്ല .അവരെ വിദേശ മുദ്രകുത്തി ഒരു വഴിക്കാക്കും .ബുദ്ധിസത്തെ അങ്ങനെ ഇവർക്ക് ഒതുക്കാൻ കഴിയില്ല.നിവൃത്തിയില്ലങ്കിൽ കൊന്നുകളയാം അത്രതന്നെ .

No comments:

Post a Comment