Tuesday, March 1, 2022

fb കുറിപ്പുകൾ:പരസ്പരമിണങ്ങാത്ത ദലിതർ

 
ലിതർ  മണ്ണിന്റെ യാഥാർത്ഥ ഉടമകളാണ് രാജപരമ്പരയാണ് എന്നൊക്കെ വാതിൽ അടച്ചിരുന്നു തമ്മിൽ പറഞ്ഞു സന്തോഷിക്കും.

എന്നിട്ടു വല്ലവന്റെയും മതത്തിലും രാഷ്ട്രീയത്തിലും അടിമപ്പണി ചെയ്യും.എന്നിട്ടുപുരപ്പുറത്തു കയറി നിന്നു പസ്പ്പരം കൊലവിളി നടത്തും, കൊന്നു കളിക്കും.

"ദലിതരെ ദലിതരെ..കൂടപ്പിറപ്പുകളെ കൊല്ലാൻ കൂട്ടു നിൽക്കുന്നവരെ...."

ഒരു സങ്കർത്തനം ഇങ്ങനെയും തുടങ്ങട്ടെ?

No comments:

Post a Comment