Sunday, March 20, 2022

Fb കുറിപ്പുകൾ : പിങ്ക് പോലീസല്ല, ചുവന്ന പോലിസ്



പോലീസ് അവരെ അപമാനിച്ചത് തെറ്റാണെന്നോ,ദളിതർക്ക് അഭിമാനം ഉണ്ടന്നോ സിപിഎം വിശ്വസിക്കുന്നില്ല.പണ്ട് ചെയ്യാത്ത കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ട ദളിതൻ മാന നഷ്ടത്തിന് കേസ്സുകൊടുത്തപ്പോൾ ഇന്ത്യക്കാരനായ ജഡ്ജി ദലിതർക്ക് മാനമില്ലാത്തത് കൊണ്ട് ഈ വാദം നിലനിൽക്കില്ലന്നു വിധിച്ചു.എന്നാൽ അപ്പീലിന് പോയപ്പോൾ ഇംഗ്ലീഷ് ജഡ്ജി നീതിപൂർവ്വം വിധിച്ചു.ജാതി ഹിന്ദുവിന്റെ പ്രേതം കയറിയ സിപിഎം ഇതുപോലെ എത്ര നീതി നിഷേധമാണ് ഇക്കാലമത്രയും നടത്തിയത്.

No comments:

Post a Comment