Tuesday, March 1, 2022

fb കുറിപ്പുകൾ : ഇന്ത്യയിലെ മിക്കവാറും ഭാഷകൾക്ക് വ്യാകരണം നിഘണ്ടു നിർമ്മിച്ചത് വിദേശ മിഷനറിമാർ.

  മുട്ടിനു മുട്ടിനു ക്രിസ്ത്യാനി,പാശ്ചാത്യസംസ്‌ക്കാരം എന്നൊക്കെ സംഘികൾ പറഞ്ഞുകൊണ്ടിരിക്കും.കല്ലുരച്ചു തീ കത്തിച്ചവൻമാരാ..തുണിയും കോണകവും പണക്കാർക്ക് മാത്രം.യാത്രയ്ക്ക് റോയൽ ഡോങ്കി ഗ്രീൻഫീൽഡ് .ബാക്കിയുള്ളവർക്ക് നടരാജൻ മോട്ടോഴ്സ് .

  സായിപ്പ് വന്നപ്പോഴാണ് ലോകത്ത് വേറെ ചിലത് നടക്കുന്നുണ്ടന്നു മനസ്സിലായത്.ഇനി ആത്മീയത,രാമായണം എത്രയുണ്ടായിരുന്നന്നു ഒരുത്തനും അറിയില്ലായിരുന്നു.ബെൽജിയം മിഷനറി കാമിൽ ഫുൽക്കേ ആണ് അതെല്ലാം കണ്ടെടുത്തു ഏകോപിപ്പിച്ചതു .ഇപ്പൊ അതുവെച്ചു ഉപദ്രവവും തുടങ്ങി.സായിപ്പ് ഒപ്പിച്ച പണി !!ജർമ്മൻ ക്രിസ്ത്യാനി മാക്സ് മുള്ളർ വേദങ്ങളും ഉപനിഷദ്‌ക്കളും ചേർത്തുവെച്ചു .പുള്ളി ഇപ്പൊ മഹർഷി.

ഇന്ത്യയിലെ മിക്കവാറും ഭാഷകൾക്ക് വ്യാകരണം നിഘണ്ടു നിർമ്മിച്ചത് വിദേശ മിഷനറിമാർ.ആധുനിക പൊതു വിദ്യാഭ്യാസം തുടങ്ങിയത് മിഷനറിമാർ.മിഷനറിമാരാണ് മലയാളത്തിൽ ഗദ്യരചന തുടങ്ങിയത്.അല്ലെങ്കിൽ ഇപ്പോഴും കിളിപ്പാട്ട് പാടി നടന്നേനം.

   പടിഞ്ഞാറ് നിന്നും ക്ളോസറ്റ് വന്നപ്പോഴാണ് പറമ്പിൽ തൂറി നടന്നവർ വൃത്തിയുള്ള കക്കൂസ് കാണുന്നത്.സംഘികളുടെ സ്വർഗ്ഗത്തിൽ ഉള്ളവർക്ക് അത് കണ്ടു പരിചയപ്പെട്ടു വരുന്നതേയുള്ളു.
പിന്നെ കൃസ്ത്യാനിയെ തെറി പറയാൻ ഉപയോഗിച്ച ഫോൺ ഉണ്ടല്ലോ ഏതോ ക്രിസ്ത്യാനിയുടെ കണ്ടു പിടുത്തമാണ് .

പോയി വേറെ പണി നോക്ക് സംഘികളേ....



No comments:

Post a Comment