" അരും പൊരുളെ അയ്യോ,ഹേ പുത്താ "
കേരളത്തിലെ പുരാതന ക്ഷേത്രങ്ങളിൽ പ്രധാനമായും ഇങ്ങനെയൊരു വിളിയുണ്ടായിരുന്നു.മുപ്പതുകളുടെ അവസാനത്തോടെ അത് നിർത്തലാക്കി.പ്രാചീനമെന്നു അവകാശപ്പെടുന്ന ക്ഷേത്രങ്ങൾ ബൗദ്ധവിഹാരങ്ങൾ ആയിരുന്നുവെന്നതിന്റെ തെളിവാണിത്
https://myfacemybook.blogspot.com/2022/03/fb_26.html?m=1
No comments:
Post a Comment