Tuesday, March 1, 2022

fb കുറിപ്പുകൾ:ദലിതിനെ അറപ്പുള്ള ദലിതർ

നിയോ ബുദ്ധിസ്റ്റുകൾ എന്നാൽ ദലിതർ എന്നൊന്നും അർത്ഥമില്ല.ആബേദ്ക്കറിസ്റ്റുകൾ പിന്തുടർന്ന 'യാനം' എന്നേ അർത്ഥമുള്ളു. അമ്പേദ്ക്കറിസ്റ്റുകളിൽ ദളിതർ മാത്രമല്ല ഉള്ളത്.

    ഇന്ന് യൂറോപ്പിലും അമേരിക്കയിലും ആഫ്രിക്കയിലും ആളുകൾ നിയോ ബുദ്ധിസത്തിലേക്ക് കടന്നു വരുന്നു.മത സാക്ഷാത്‌ക്കാരം ആണെങ്കിൽ നവയാനത്തിന്റെ ആവശ്യമില്ല.അതിനൊരു രാഷ്ട്രീയ മാനം കൂടിയുണ്ട്.റോമിലെ ജിപ്സികൾ കറുത്തിരുന്നിട്ടല്ല നവയാനത്തിൽ വന്നത്.അമേരിക്കയിലെയും ആഫ്രിക്കയിലെയും ആളുകൾ കറുത്തവർ ആയതു കൊണ്ടല്ല.അത് ഒരു രാഷ്ട്രീയം കൂടിയാണ്…


 

No comments:

Post a Comment